Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range അമിത്ഷാക്ക് കോവിഡ് പിടിച്ച നേരത്തെ ദുഷിച്ച വർത്തമാനങ്ങൾ
text_fieldsbookmark_border
ആഭ്യന്തര മന്ത്രി അമിത്ഷാ കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ. അത് ചിലരെങ്കിലും ആഘോഷിച്ചു, സാമൂഹിക മാധ്യമങ്ങളിൽ. അരുത്. ഒരാൾ രോഗിയാവുേമ്പാൾ ഇങ്ങനെ വൃത്തികെട്ട വർത്തമാനം പറയരുത്. മറിച്ച്, ആരോഗ്യ രംഗത്തെ ദുരവസ്ഥയുടെ വ്യക്തമായ ചിത്രമാണ് ഇതിലൂടെ ഉത്കണ്ഠാപൂർവം മനസിലാക്കേണ്ടത്.
Next Story
