Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ വൻതുക തട്ടി ഡെലിവറി ജീവനക്കാരൻ രാജ്യം വിട്ടു

text_fields
bookmark_border
കുവൈത്തിൽ വൻതുക തട്ടി ഡെലിവറി ജീവനക്കാരൻ രാജ്യം വിട്ടു
cancel

കുവൈത്ത് സിറ്റി: വൻ തുക തട്ടിയെടുത്തു ഡെലിവറി ജീവനക്കാരൻ രാജ്യം വിട്ടു. 1,900 ദിനാർ തട്ടിയെടുത്തെന്ന പരാതിയിൽ ഈജിപ്ത് സ്വദേശി ഡെലിവറി ജീവനക്കാരനെതിരെ കേസെടുത്തു. കമ്പനിക്ക് ലഭിക്കേണ്ട പണം കൈപ്പറ്റിയെങ്കിലും തിരികെ ഏൽപ്പിച്ചില്ലെന്നാണ് ഇയാൾക്കെതിരായ പരാതി.

ണം തിരികെ ആവശ്യപ്പെട്ട് കമ്പനി അധികൃതർ ബന്ധപ്പെട്ടെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ രാജ്യം വിട്ടതായി കണ്ടെത്തി. വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഡെലിവറി ജീവനക്കാരനെ പിടികിട്ടേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പഇയാൾ വീണ്ടും കുവൈത്തിൽ എത്തിയാൽ അറസ്റ്റ് ചെയ്യുന്നതിനാണ് നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Egypt National Wanted For Financial Fraud
Next Story