Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുറിയത്തിൽ മേസ്ക്വിറ്റ് മരങ്ങൾ നീക്കം ചെയ്യാൻ നടപടി; പരിസ്ഥിതി സംരക്ഷണ കാമ്പയിൻ ശക്തമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി

text_fields
bookmark_border
ഖുറിയത്തിൽ മേസ്ക്വിറ്റ് മരങ്ങൾ നീക്കം ചെയ്യാൻ നടപടി; പരിസ്ഥിതി സംരക്ഷണ കാമ്പയിൻ ശക്തമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി
cancel

മസ്‌കത്ത്: പ്രാദേശിക പരിസ്ഥിതി സംരക്ഷണത്തിനും ദോഷകരമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനുമായി ഖുറിയത്തിൽ വിലായത്തിലെ വിവിധ പ്രദേശങ്ങളിൽ മേസ്ക്വിറ്റ് മരങ്ങൾ നീക്കം ചെയ്യുന്ന കാമ്പയിൻ ശക്തമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി.സസ്യജാലങ്ങൾക്കും ജലസ്രോതസ്സുകൾക്കും ഭീഷണിയാകുന്ന മസ്‌കീത് മരങ്ങളുടെ വ്യാപനം തടയുന്നതിനായി ആവിഷ്കരിച്ച സമഗ്ര പ്രവർത്തനപദ്ധതിയുടെ ഭാഗമായാണ് നടപടി. സുസ്ഥിര വികസനവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ലക്ഷ്യമിട്ട് വിവിധ സർക്കാർ, സേവന വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Action taken to remove Muscat trees in Khuriyat
Next Story