Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനോടുള്ള സ്നേഹം ചിത്രങ്ങളിലൂടെ വരച്ചുകാട്ടാം; ചിത്രരചനാ മത്സരവുമായി ഗ്ലോബൽ മണി എക്സ്ചേഞ്ച്
text_fieldsbookmark_border
മസ്കത്ത്: ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ മണി എക്സ്ചേഞ്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 'മൈ ലവ് ഫോർ ഒമാൻ' എന്ന വിഷയത്തിൽ നടക്കുന്ന മത്സരത്തിൽ അഞ്ച് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
വിഷയത്തെ ആസ്പദമാക്കി വരച്ച ചിത്രം, ചിത്രത്തോടൊപ്പം നിൽക്കുന്ന കുട്ടിയുടെ ഫോട്ടോ എന്നിവയാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ ഫോം വഴിയോ വാട്സ്ആപ്പ് നമ്പർ വഴിയോ ചിത്രങ്ങൾ അയക്കാം. നവംബർ 18 ഉച്ചക്ക് രണ്ടുവരെയാണ് ചിത്രങ്ങൾ സമർപ്പിക്കാനുള്ള സമയം. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +968 99838325 എന്ന നമ്പറിൽ ബന്ധപ്പെടാം.
Next Story

