Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീടിനുള്ളിൽ വെച്ച്...

വീടിനുള്ളിൽ വെച്ച് കുട്ടിയെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ജോലിക്കാരി മദീനയിൽ പിടിയിൽ

text_fields
bookmark_border
വീടിനുള്ളിൽ വെച്ച് കുട്ടിയെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ജോലിക്കാരി മദീനയിൽ പിടിയിൽ
cancel

മദീന: വീടിനുള്ളിൽ വെച്ച് ഒരു കുട്ടിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരിയെ മദീന പോലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടന്ന ഉടൻ തന്നെ മദീന മുനവ്വറ മേഖലയിലെ സുരക്ഷാ പട്രോളിംഗ് വിഭാഗം ഇവരെ പിടികൂടുകയായിരുന്നു.

പ്രതിയെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaArrest
News Summary - Expatriate Worker Arrested in Medina for Allegedly Stabbing Child to Death Inside Home
Next Story