Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീണ്ടും ഡ്രോൺ...

വീണ്ടും ഡ്രോൺ ആക്രമണങ്ങൾ; ദുബൈയിൽ കെട്ടിടത്തിൽ തീപിടുത്തം

text_fields
bookmark_border
വീണ്ടും ഡ്രോൺ ആക്രമണങ്ങൾ; ദുബൈയിൽ കെട്ടിടത്തിൽ തീപിടുത്തം
cancel
camera_alt

ദുബൈ ക്രീക്ക്​ ഹാർബറിൽ ​ഡ്രോൺ പതിച്ച കെട്ടിടത്തിൻറെ ദൃശ്യം

ദുബൈ: മേഖലയിൽ സംഘർഷം ആരംഭിച്ച്​ 13ദിനത്തിലും നഗരത്തിലെ ചില ഭാഗങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട്​ ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ദുബൈ ക്രീക്ക്​ ഹാർബറിൽ ​കെട്ടിടത്തിൽ ഡ്രോൺ പതിച്ച്​ തീപ്പിടിച്ചതാണ്​ ആദ്യ സംഭവം. കെട്ടിടത്തിലെ എല്ലാ താമസക്കാരും സുരക്ഷിതരാണെന്നും തീ പൂർണമായും അണച്ചതായും ദുബൈ മീഡിയ ഓഫീസ്​ അറിയിച്ചു. പകൽ ഉച്ചയോടെ അൽ ബദാഅ്​ പ്രദേശത്തും ഡ്രോൺ ആക്രമണത്തെ അധികൃതർ നേരിടുന്നതായി അധികൃതർ അറിയിച്ചു. പിന്നീട്​ നഗരത്തിൽ ശൈഖ്​ സായിദ്​ റോഡിലെ കെട്ടിടത്തിൻറെ പുറംഭാഗത്ത്​ വ്യോമ പ്രതിരോധത്തിനിടെ കെട്ടിടത്തിൽ ചീളുകൾ വീണു. ചെറിയ സംഭവമാണുണ്ടായതെന്നും ഇതിലൊന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsdrone attacksUAEIsrael Iran War
News Summary - Drone attacks again; building catches fire in Dubai
Next Story