സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് രണ്ടു തവണയായി 1120 രൂപ കുറഞ്ഞു
text_fieldsകൊച്ചി: യുദ്ധവും ഇന്ധനപ്രതിസന്ധിയും തുടരുന്നതിനിടെ സ്വര്‍ണ വിലയിടിവ് തുടരുന്നു. ഇന്ന് ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയായി. ഇന്ന് രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, ഇന്ന് പവന് 1120 രൂപ കുറഞ്ഞു. ഗ്രാമിന് ആകെ 140 രൂപയും കുറഞ്ഞു. 18 കാരറ്റിന് ഗ്രാമിന് 12100 രൂപയും പവന് 96800 രൂപയുമാണ് വില.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വർണം. മാര്‍ച്ച് ഒന്നിന് പവന്‍ വില 1,26,920 രൂപയിലെത്തിയിരുന്നു. രണ്ടാഴ്ച കൊണ്ട് 9080 രൂപയാണ് കുറഞ്ഞത്.
ആഗോളവിപണിയിലെ വിലയിടിവിനെ തുടര്‍ന്നാണ് കേരളത്തിലും ഇന്ന് വില കുറച്ചത്. ട്രോയ് ഔണ്‍സിന് 5088 ഡോളര്‍ എന്ന നിലയിലാണ് ആഗോളവിപണിയില്‍ സ്വര്‍ണ വ്യാപാരം. വെള്ളി 82.47 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ താഴോട്ടിറങ്ങുകയായിരുന്നു. ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണത്തിന് തിരിച്ചടിയായി.
മാർച്ചിലെ സ്വർണവില
1. 126920 (Highest of Month)
2. 1,24,520 (രാവിലെ)
1,25,040 (ഉച്ച)
3. 1,24,680
3. 122920
4. 1,20,640
5. 1,19,920
1,19,440
6. 1,18,880 (രാവിലെ)
1,18,160(ഉച്ചക്ക് ശേഷം Lowest of Month))
7. 1,20,000
8. 1,20,000
9. 1,18,560
10. 1,19,080
ഫെബ്രുവരിയിലെ സ്വർണവില
1. 1,17,760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)
10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)
11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)
12. 1,16,160 രൂപ
13. 1,14,240 രൂപ
14. 1,15,680 രൂപ
16. 1,14,720 രൂപ
17. 1,13,600 (Morning) 1,13,080 (evening)
18. 1,13,080 രൂപ
19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)
20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)
21. 1,16,800 രൂപ
22. 1,16,800 രൂപ
23. 1,18,320 രൂപ
24. 1,18,640 രൂപ
25. 1,18,720 രൂപ
26. 1,18,560 (Morning)
1,18,080 (evening)
27. 1,18,480
28. 1,20,800
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

