Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജലീലിന്റെ മണ്ഡലം യു.ഡി.എഫ് തൂത്തുവാരി; എൽ.ഡി.എഫിനെ പൂർണമായും കൈവിട്ടു

text_fields
bookmark_border
തവനൂരടക്കം നാല് പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തു
ജലീലിന്റെ മണ്ഡലം യു.ഡി.എഫ് തൂത്തുവാരി; എൽ.ഡി.എഫിനെ പൂർണമായും കൈവിട്ടു
cancel
Listen to this Article

എടപ്പാൾ: കെ.ടി. ജലീൽ എം.എൽ.എയുടെ മണ്ഡലമായ തവനൂരിൽ ഏഴ് പഞ്ചായത്തുകളിലും കാലിടറി എൽ.ഡി.എഫ്. 2020ൽ നിയമസഭ മണ്ഡലപരിധിയിൽ മൂന്ന് പഞ്ചായത്തുകൾ ഭരിച്ചിരുന്ന യു.ഡി.എഫ് ഇത്തവണ നാലിടത്തെ ഭരണം കൂടി പിടിച്ചെടുക്കുകയായിരുന്നു. തവനൂർ, എടപ്പാൾ, തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകളാണ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തത്. കാലടി, മംഗലം, വട്ടംകുളം പഞ്ചായത്തുകൾ നിലനിർത്തുകയും ചെയ്തു.

കഴിഞ്ഞ​ ലോക്സഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ മുസ്‍ലിം ലീഗിലെ അബ്ദുസമദ് സമദാനി വൻ നേട്ടം കൈവരിച്ചിരുന്നു. എൽ.ഡി.എഫിന് കിട്ടിയതിനേക്കാൾ 18,101 വോട്ടാണ് നേടിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ടി. ജലീൽ 2564 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്.

തവനൂർ പഞ്ചായത്ത്

വാർഡ് 1 - LDF

വാർഡ് 2 - LDF

വാർഡ് 3 - LDF

വാർഡ് 4 - UDF

വാർഡ് 5 - UDF

വാർഡ് 6 - U/s

വാർഡ് 7 - LDF

വാർഡ് 8 - UDF

വാർഡ് 9 - UDF

വാർഡ് 10 - UDF

വാർഡ് 11 - UDF

വാർഡ് 12 - UDF

വാർഡ് 13 - LDF

വാർഡ് 14 - UDF

വാർഡ് 15 - LDF

വാർഡ് 16 - LDF

വാർഡ് 17 - UDF

വാർഡ് 18 - LDF

വാർഡ് 19 - UDF

വാർഡ് 20 - UDF

വാർഡ് 21 - UDF

`````````````

കാലടി പഞ്ചായത്ത്

വാർഡ് 1 UDF

വാർഡ് 2 UDF

വാർഡ് 3 UDF

വാർഡ് 4 LDF

വാർഡ് 5 UDF

വാർഡ് 6 UDF

വാർഡ് 7 UDF

വാർഡ് 8 UDF

വാർഡ് 9 LDF

വാർഡ് 10 UDF

വാർഡ് 11 UDF

വാർഡ് 12 LDF

വാർഡ് 13 UDF

വാർഡ് 14 UDF

വാർഡ് 15 LDF

വാർഡ് 16 LDF

വാർഡ് 17 UDF

വാർഡ് 18 UDF

```````````

വട്ടംകുളം പഞ്ചായത്ത്

വാർഡ് 1 UDF

വാർഡ് 2 UDF

വാർഡ് 3 UDF

വാർഡ് 4 UDF

വാർഡ് 5 LDF

വാർഡ് 6 LDF

വാർഡ് 7 UDF

വാർഡ് 8 UDF

വാർഡ് 9 UDF

വാർഡ് 10 UDF

വാർഡ് 11 UDF

വാർഡ് 12 LDF

വാർഡ് 13 UDF

വാർഡ് 14 UDF

വാർഡ് 15 S

വാർഡ് 16 UDF

വാർഡ് 17 LDF

വാർഡ് 18 UDF

വാർഡ് 19 LDF

വാർഡ് 20 UDF

വാർഡ് 21 UDF

വാർഡ് 22 LDF

```````````````

എടപ്പാൾ പഞ്ചായത്ത്

വാർഡ് 1 - LDF

വാർഡ് 2 - UDF

വാർഡ് 3 - UDF

വാർഡ് 4 - BJP

വാർഡ് 5 - LDF

വാർഡ് 6 - BJP

വാർഡ് 7 - LDF

വാർഡ് 8 - LDF

വാർഡ് 9 - WELFARE

വാർഡ് 10 - UDF

വാർഡ് 11- UDF

വാർഡ് 12 - BJP

വാർഡ് 13 - LDF

വാർഡ് 14 - UDF

വാർഡ് 15 - LDF

വാർഡ് 16 - LDF

വാർഡ് 17 - BJP

വാർഡ് 18 - UDF

വാർഡ് 19 - UDF

വാർഡ് 20 - UDF

വാർഡ് 21 -NDA

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Local Body Election Results 2025: kt jaleel's thavanoor lost
Next Story