Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ളി​ൽ ആം​ബു​ല​ൻ​സ് കു​ടു​ങ്ങി മരിക്കുന്നതിന് പ​രി​ഹാ​ര​വുമായി വിദ്യാർഥികൾ

text_fields
bookmark_border
ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ളി​ൽ ആം​ബു​ല​ൻ​സ് കു​ടു​ങ്ങി മരിക്കുന്നതിന് പ​രി​ഹാ​ര​വുമായി വിദ്യാർഥികൾ
cancel
camera_alt

ആംബുലൻസുകൾ ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങുന്നത് ഒഴിവാക്കാനുള്ള വിദ്യയുമായി അബ്‌ദുൽ ഹാദിയും ഇ.ടി.പി. റസിനും


ത​ളി​പ്പ​റ​മ്പ്: അ​ത്യാ​സ​ന്ന​നി​ല​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി ഓ​ടു​ന്ന ആം​ബു​ല​ൻ​സു​ക​ൾ

ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ളി​ൽ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​യ ഇ​ക്കാ​ല​ത്ത് ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​വു​മാ​യി ശാ​സ്‌​ത്ര​മേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ. പു​തി​യ​ങ്ങാ​ടി ജ​മാ​അ​ത്ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ബ്‌​ദു​ൽ ഹാ​ദി​യും ഇ.​ടി.​പി. റ​സി​നു​മാ​ണ് സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​കു​ന്ന സ്‌​മാ​ർ​ട്ട് ആം​ബു​ല​ൻ​സ് സി​സ്റ്റം ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ആം​ബു​ല​ൻ​സ് ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ വ​ര​വ് നി​യ​ന്ത്രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​താ​ണ് സം​വി​ധാ​നം. ഇ​തി​നാ​യി ആം​ബു​ല​ൻ​സു​ക​ളി​ൽ പ്ര​ത്യേ​ക ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കു​ക​യും വേ​ണം. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പു​ത​ന്നെ രോ​ഗി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഡോ​ക്ട​ർ​മാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ആം​ബു​ല​ൻ​സി​ൽ ഒ​രു​ക്കാ​ൻ പ​റ്റു​മെ​ന്ന് ത​ങ്ങ​ളു​ടെ ക​ണ്ടു​പി​ടി​ത്ത​ത്തി​ലൂ​ടെ ഇ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ദി​വ​സേ​ന 24,000ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ളി​ൽ ആം​ബു​ല​ൻ​സ് കു​ടു​ങ്ങി മ​ര​ണ​പ്പെ​ടു​ന്ന​ത് എ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​നു​ള്ള പ​രി​ഹാ​ര​മാ​ണ് ത​ങ്ങ​ളു​ടെ ക​ണ്ടു​പി​ടി​ത്ത​മെ​ന്നും ഇ​തു വി​ക​സി​പ്പി​ച്ചാ​ൽ വ​ലി​യ മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Students Develop Smart Ambulance
Next Story