Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുണ്ടക്കയം...

മുണ്ടക്കയം ആശുപത്രിക്ക് ആംബുലൻസ് കൈമാറി

text_fields
bookmark_border
മുണ്ടക്കയം ആശുപത്രിക്ക് ആംബുലൻസ് കൈമാറി
cancel
camera_alt

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

മുണ്ടക്കയം: 2025 -26 വാർഷിക പദ്ധതിയിൽ നിന്ന് ജില്ല പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 14 ലക്ഷം വകയുരുത്തി മുണ്ടക്കയം ഗവ. ആശുപത്രിയിലെ സെക്കൻഡറി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി വാങ്ങിയ ആംബുലൻസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ മെഡിക്കൽ ഓഫിസർ ഡോ. സീന.എം. ഇസ്മായിലിന് കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി, പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, സ്റ്റാൻഡിങ്

കമ്മിറ്റി ചെയർമാൻമാരായ അയ്യൂബ് ഖാൻ, ബിനു മറ്റക്കര, സിനിമോൾ തടത്തിൽ, അംഗങ്ങളായ പ്രകാശ് പുളിക്കൽ, ജോണിക്കുട്ടി മഠത്തിനകം, കെ.കെ. സദാനന്ദൻ, റോസമ്മ ജോൺ, സിനി ജിബു, സോഫി ജോസഫ്, അനീറ്റ മോൾ ആന്റണി, സെക്രട്ടറി സജീഷ്. എസ്. പണിക്കർ, വാർഡ് മെംബർ എം. എസ് .ശിവകുമാർ, കെ.ആർ. ദിലീപ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എസ്. രാജു, ടി. പ്രസാദ്, പി.എ. മനോജ്, നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി, ബി. ജയചന്ദ്രൻ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mundakayamlocalnewsKottayam
News Summary - Ambulance handed over to Mundakayam Hospital
Next Story