Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂക്കാട് അമിത വൈദ്യുതി പ്രവാഹം; വൻ നഷ്​ടം

text_fields
bookmark_border
പൂക്കാട് അമിത വൈദ്യുതി പ്രവാഹം; വൻ നഷ്​ടം
cancel

ചേമഞ്ചേരി: അമിത വൈദ്യുതി പ്രവാഹം ഉപഭോക്താക്കൾക്ക് വൻ നഷ്​ടം വരുത്തി. റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടെലിവിഷൻ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ വ്യാപകമായി നശിച്ചു. വയറിങ്ങിനും നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ ഗൾഫ് റോഡ് ഭാഗത്താണ് അമിത വൈദ്യുതി പ്രശ്നം സൃഷ്​ടിച്ചത്. സാങ്കേതിക തകരാറാണ് വൈദ്യുതി പ്രവാഹത്തിന് ഇടയാക്കിയതെന്ന് വൈദ്യുതി ഓഫിസിൽനിന്ന് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story