Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് മോഷ്ടിച്ച കേസിൽ...

ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

മെ​ഡി​ക്ക​ൽ കോ​ള​ജ്: വീ​ടി​ന് സ​മീ​പം റോ​ഡ് വ​ശ​ത്താ​യി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി. ക​ര​കു​ളം കു​ന്നം​പാ​റ മു​ക്കം​പാ​ല​മൂ​ട് അ​ർ​ച്ച​ന ഭ​വ​നി​ൽ അ​ഖി​ൽ (21), വെ​മ്പാ​യം വേ​റ്റി​നാ​ട് മേ​ലേ​പു​ത്ത​ൻ വീ​ട്ടി​ൽ ജോ​ബി​ൻ (18) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 12ന് ​രാ​ത്രി ഗൗ​രീ​ശ​പ​ട്ടം ശ്രീ​ന​ന്ദ​നം വീ​ട്ടി​ൽ അ​രു​ൺ​രാ​ജി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്. വീ​ടി​നു മു​ൻ​വ​ശം മ​തി​ലി​നോ​ട് ചേ​ർ​ന്ന് മെ​യി​ൻ റോ​ഡി​ന്‍റെ വ​ശ​ത്താ​യാ​ണ് ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത​ത്. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrmTheft NewsCrimeNews
News Summary - Two arrested in bike theft case
Next Story