Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.ഐ.കെ.എം.സി.സി...

എ.ഐ.കെ.എം.സി.സി മാര്‍ത്തഹള്ളി ഏരിയ ഇഫ്താർ മീറ്റ് സ്നേഹസംഗമമായി നോമ്പുതുറ

text_fields
bookmark_border
എ.ഐ.കെ.എം.സി.സി മാര്‍ത്തഹള്ളി ഏരിയ ഇഫ്താർ മീറ്റ് സ്നേഹസംഗമമായി നോമ്പുതുറ
cancel
camera_alt

ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളു​രു മാ​ര്‍ത്ത​ഹ​ള്ളി ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം ബം​ഗ​ളൂ​രു വൈ​സ് പ്ര​സി​ഡ​ന്‍റ്

ഹ​നീ​ഫ് കെ.​ആ​ർ പു​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളു​രു: ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളു​രു മാ​ര്‍ത്ത​ഹ​ള്ളി ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ് കെ.​ആ​ർ പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹാ​ഫി​ള് ഫു​ആ​ദ് അ​സ്ഹ​രി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ സം​ഗ​മം ആ​രം​ഭി​ച്ചു. എ​സ്.​ടി.​സി.​എ​ച്ച് സെ​ക്ര​ട്ട​റി മു​നീ​ർ ആ​ൾ​സീ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ജു​ല ഉ​മ്മ​റി​ന് ഹ​നീ​ഫ് കെ.​ആ​ർ പു​രം മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വെ​ച്ച നി​സാ​ർ മാ​ക്സ്, അ​സൈ​നാ​ർ, സു​നീ​ർ ആ​ൾ സീ​സ​ൺ, ഷാ​നി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എ​സ്.​ടി.​സി.​എ​ച്ച് സെ​ക്ര​ട്ട​റി ബ​ഷീ​ർ മു​ഗ​ൾ ട്രീ​റ്റ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ത്ത​ലി​ബ്, മു​ഹ​മ്മ​ദ് മ​ട്ട​ന്നൂ​ർ, അ​ബൂ​ബ​ക്ക​ർ ലോ​യ​ൽ സി​റ്റി, ഉ​മ്മ​ർ ലു​ലു, ജം​ഷീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​മീ​ല മു​നീ​ർ, ഫൗ​സി​യ മു​സ​മ്മി​ൽ, അ​മീ​ന റ​ഹീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​നീ​ർ മൈ​ക്രോ സ്വാ​ഗ​ത​വും എ.​വി. അ​സൈ​നാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aikmccBengaluruAIKMCC Mysore City Area Committee
News Summary - AIKMCC Marthahalli Area Iftar Meet ends with a friendly gathering
Next Story