Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവീ​ട്...

വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​റ്റ നാ​ലം​ഗസം​ഘം അ​റ​സ്റ്റി​ൽ

text_fields
bookmark_border
വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​റ്റ നാ​ലം​ഗസം​ഘം അ​റ​സ്റ്റി​ൽ
cancel
camera_alt

ഇ​ന്ദി​ര ന​ഗ​റിൽ മയക്കുമരുന്ന് കേസിൽ അ​റ​സ്റ്റി​ലാ​യ​വ​ർ

മം​ഗ​ളൂ​രു: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തി​യ നാ​ലം​ഗ സം​ഘ​ത്തെ വി​ട്ട​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ദി​ര ന​ഗ​ർ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ജി. ​അ​ഷ്‌​റ​ഫ് (38), എം. ​ഹ​ഫീ​സ് എ​ന്ന ആ​പ്പി (33), എ​ൻ. അ​ഫ്‌​വാ​ൻ (34), എ​ൻ.​എ. അ​ഷ്‌​റ​ഫ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നേ​ര​ല​ക്ക​ട്ടെ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ എം.​ഡി.​എം.​എ സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ര​ത്ന​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal caseDrugs CaseArrestBengaluruCrime
News Summary - Gang of four arrested for selling drugs from a house
Next Story