Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇലപൊഴിയും ശിശിരത്തിൽ...
text_fieldsbookmark_border
ട്ടയം സി.എം.എസ് കോളജിൽ പഠനം പുനരാരംഭിച്ചപ്പോൾ
പ്രണയവും കലഹവും സൗഹൃദങ്ങളുടെ കളിചിരികളും കലയുടെ ആരവങ്ങളും ഉയരാതെ കടന്നുപോയി ഒരു അധ്യയന വർഷം. വിഥ്യാർഥികളുടെ കാലടികൾ മാഞ്ഞു പോയ മുറ്റങ്ങൾ ഇല പൊഴിച്ചുമൂടി ശിശിരം. ഒടുവിൽ പരീക്ഷകൾക്കായി കലാലയം തുറന്നപ്പോൾ പൊഴിഞ്ഞുവീണ ഇലകൾക്ക് മുകളിലൂടെ നഷ്ടമായ കോളജ് കാലത്തിന്‍റെ ഓർമകളും പേറി നടന്നു നീങ്ങുകയാണിവർ... കോട്ടയം സി.എം.എസ് കോളജിൽ നിന്നൊരു ദൃശ്യം.
Next Story

