Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.​എ​സ്.​ജി​യി​ലെ​ത്തി​യോ ?

text_fields
bookmark_border
messi nemyamar
cancel
camera_alt

ബാ​ഴ്​​സ​ വി​ട്ട ല​യ​ണ​ൽ മെ​സ്സി സു​ഹൃ​ത്തായ നെ​യ്​​മ​റി‍െൻറ പി.​എ​സ്.​ജി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്ന്​​ ഫു​ട്​​ബാ​ൾ​പ്രേ​മി​ക​ൾ അ​ട​ക്കം പ​റ​യു​േ​മ്പാ​ഴാ​ണ്, ഇ​ങ്ങ്​ കോ​ഴി​ക്കോ​ട്​ ചേ​ള​ന്നൂ​ർ പാ​ല​ത്ത് വി​നോ​ദും (ഇ​ട​ത്ത്) സാ​ബു​വും പ്രി​യ താ​ര​ങ്ങ​ളു​ടെ ജ​ഴ്​​സി​ക​ളു​മ​ണി​ഞ്ഞ്​ ഒ​ന്നി​ച്ചി​റ​ങ്ങു​ന്ന​ത്. ലോ​ക്​​ഡൗ​ൺ ഇ​ള​വി‍െൻറ ആ​ശ്വാ​സ​ത്തി​ൽ കോ​ഴി​ക്കോ​ട് സെൻറ്​ വി​ൻ​സെൻറ്​ കോ​ള​നി പ്ര​ദേ​ശ​ത്ത്​ തെ​ങ്ങു​ക​യ​റ്റ​ത്തി​നാ​യി പോ​വു​ക​യാ​ണ്​ ഇ​രു​വ​രും       -  ചി​ത്രം: ബൈ​ജു കൊ​ടു​വ​ള്ളി


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Did you go to PSG?
Next Story