Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണീർ കാഴ്ച്ച...

text_fields
bookmark_border
കണ്ണീർ കാഴ്ച്ച...
cancel
camera_alt

കുമരകം വട്ടക്കായൽ തട്ടേപ്പാടത്തെ വിളഞ്ഞു പാകമായ 300 ഏക്കർ കൃഷി വീണു നശിക്കുന്ന സങ്കടക്കാഴ്ച. പാടത്ത് വെള്ളക്കൂടുതൽ ആയതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാനാവുന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന പോസ്റ്റുകൾ പുനസ്ഥാപിച്ചാലേ വൈദ്യുതി ബന്ധം സാധ്യമാക്കി വെള്ളം വറ്റിക്കാനാവൂ. ഈ വർഷം നൂറുമേനി വിളവിന്റെ സന്തോഷത്തിലായിരുന്നു നെൽകർഷകർ. 



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farmers in Kerala Photo by madhyamam
Next Story