Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാദിന സ്പെഷ്യലാ....!!

text_fields
bookmark_border
വനിതാദിന സ്പെഷ്യലാ....!!
cancel
camera_alt

ഉപജീവനം നിലച്ച്​ പകച്ചുപോയ കോവിഡ് കാലത്തെ മെല്ലെ മെല്ലെ അതിജീവിക്കുകയാണ് ഓരോ കുടുംബവും... ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ‘വാ കീറിയ ദൈവം ഇര തരുമെന്ന്’ കരുതാതെ കഴിയാവുന്ന തൊഴിലിന്​ ഇറങ്ങുകയാണ്​ മിക്കവരും.

ജീവിതം തിരിച്ചു പിടിക്കാൻ രാപ്പകൽ കഷ്ടപ്പെടുന്നവർക്ക് വനിതാദിനം ഒരു വെറും ദിനംമാത്രം. കതൃക്കടവ് തുണ്ടിപ്പറമ്പിൽ റോസി അവരിൽ ഒരാളാണ്. പകൽ എളമക്കരയിൽ വീട്ടുജോലി, രാത്രിയിൽ തട്ടുകട. ലിംഗ സമത്വത്തിന്‍റെ വലിയ ചിന്തകൾ പ്രസക്തമാകുന്ന ഇക്കാലത്ത് കണ്ണിൽപെടാതെ പോകുന്ന ഇത്തരക്കാർക്ക്​ കൂടിയുള്ളതാവട്ടെ ഈ ദിനം..

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Womens Day 2021 photo
Next Story