മധുവിന് നീതി...
text_fields
മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയിൽ അട്ടപ്പാടി മധു കൊലക്കേസ് വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കരയുന്ന മധുവിന്റെ അമ്മ മല്ലി. സഹോദരി സരസു സമീപം

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കരയുന്ന സഹോദരി സരസു. അമ്മ മല്ലി സമീപം

വിധി പുറത്ത് വന്നതിന് ശേഷം കരയുന്ന മധുവിന്റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും ആശ്വാസിപ്പിക്കുന്ന കുടുംബാഗം

മകനെ ഓർത്ത് കണ്ണിനീർ തുടക്കുന്ന അമ്മ മല്ലി

വിധിക്ക് ശേഷം അതീവ സുരക്ഷയിൽ പ്രതികളെ പുറത്ത് കൊണ്ടു വരുന്നു


വിധി പറയുന്നതിനായി അതീവ സുരക്ഷ ഒരുക്കിയപ്പോൾ

വിധികേൾക്കാനായി എത്തിയ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസും

സ്പെഷൽ പ്രൊസിക്യൂട്ടർ രാജേഷ്.എം.മേനോനുമായി സംസാരിക്കുന്ന മധുവിൻറെ കുടുംബാംഗങ്ങൾ

വിധിക്ക് ശേഷം പുറത്ത് വരുന്ന മധു നീതി സമരസമിതി ചെയർമാൻ വി.എം.മാർസനൊപ്പം അമ്മ മല്ലിയും സഹോദരി സരസുവും

വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന സ്പെഷൽ പ്രൊസിക്യൂട്ടർ രാജേഷ്.എം.മേനോൻ

പാലക്കാട് ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ കൈകൾ ചേർത്ത് പിടിച്ച് നന്ദി പറയുന്ന മധുവിൻറെ സഹോദരി സരസു

വിധിക്ക് ശേഷം അതീവ സുരക്ഷയിൽ പ്രതികളെ പുറത്ത് കൊണ്ടു വരുന്നു

മധു നീതി സമരസമിതി പ്രവർത്തകർകൊപ്പം അമ്മ മല്ലിയും സഹോദരി സരസുവും -ചിത്രം മുസ്തഫ അബൂബക്കർ

വിധിക്ക് ശേഷം ബന്ധുക്കളുമായി ഫോണിൽ സംസാരിക്കുന്ന സഹോദരി സരസു

വിധി വന്നപ്പോൾ പുഞ്ചിരിക്കുന്ന അമ്മ മല്ലി

വിധി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾ

വിധി അറിയാൻ പുറത്ത് തടിച്ച് കൂടിയ ജനം


















