വയനാട്ടിലെ ദുരന്തഭൂമിയിലൂടെ....
text_fields
ചൂരൽമലയിൽ ചെളിയിൽ പൂണ്ട നിലിയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം സന്നദ്ധ പ്രവർത്തകർ പുറത്തെടുക്കുന്നു (ചിത്രം: പി. സന്ദീപ്)

ഉരൾ പൊട്ടലുണ്ടായ പ്രദേശത്തിനൻറെ ആകാശ ദൃശ്യം (ചിത്രം: പി. സന്ദീപ്)

മലപ്പുറം പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ ശേഖരിക്കുന്ന ദൗത്യസംഘം (ചിത്രം: പി. അഭിജിത്ത്)

ചൂരൽ മലയിൽ മണ്ണുമാന്തി ഉപയോഗിച്ച് ചെളിയിൽ പരിശോധന നടത്തുന്നു (ചിത്രം: പി. സന്ദീപ്)

മുണ്ടകൈയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ട യാളിന്റെ മൃതദ്ദേഹം റോപ്പ് വഴി ഇക്കരെ എത്തിക്കുന്നു (ചിത്രം: ബിമൽ തമ്പി)

ചൂരൽ മലയിൽ ഉരുൾ പൊട്ടൽ ഭൂമിയിൽ കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്കു മാറ്റുന്നു (ചിത്രം: പി. സന്ദീപ്)

രക്ഷാപ്രവർത്തനത്തിൽ ഏർപെട്ട സേന (ചിത്രം: പി. സന്ദീപ്)

ഉരുൾ പൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമലയിൽ തകർന്ന വീടിന് മുന്നിലെ കൂറ്റൻ പാറക്കല്ലുകൾ (ചിത്രം: ബിമൽ തമ്പി)

മുണ്ടക്കൈയിൽ നിന്ന് സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയവർ മേപ്പാടിയിലെ ക്യാമ്പിലേക്ക് പോകാനായി കാത്തുനിൽക്കുന്നു (ചിത്രം: പി. സന്ദീപ്)

ഉരുൾ പൊട്ടലിനെ തുടർന്ന് ഒഴുകിയെത്തിയ വാഹനം (ചിത്രം: പി. സന്ദീപ്)

വെള്ളാർമല ജി.വി.എച്ച്.എസ്.എസിൻ്റെ തകർന്ന കെട്ടിടം അതിനോട് ചേർന്ന ഒരു കെട്ടിടം പൂർണമായും തകർന്ന നിലയിൽ (ചിത്രം: ബിമൽ തമ്പി)

ചാലിയാറിൽ നിന്ന് ലഭിച്ച മൃതദേഹം വാഹനത്തിൽ കയറ്റുന്ന ദൗത്യസംഘം (ചിത്രം: പി. അഭിജിത്ത്)

വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ സൈന്യത്തിന്റെ താൽകാലികപാലത്തിലുടെ രക്ഷപ്പെടുത്തുന്നു (ചിത്രം: പി. സന്ദീപ്)

മലപ്പുറം പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ ശേഖരിക്കുന്ന ദൗത്യസംഘം (ചിത്രം: പി. അഭിജിത്ത്)

മുണ്ടകൈയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടയാളിന്റെ മൃതദ്ദേഹം റോപ്പ് വഴി ഇക്കരെ എത്തിക്കുന്നു (ചിത്രം: ബിമൽ തമ്പി)

ചൂരൽ മലയിൽ മണ്ണുമാന്തി ഉപയോഗിച്ച് ചെളിയിൽ പരിശോധന നടത്തുന്നു (ചിത്രം: പി. സന്ദീപ്)

ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ ശേഖരിക്കുന്ന ദൗത്യസംഘം (ചിത്രം: പി. അഭിജിത്ത്)

മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ തകർന്ന വീടുകളിൽ രക്ഷാപ്രവർത്തനം നടത്തുന്നു (ചിത്രം: പി. സന്ദീപ്)

ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ ശേഖരിക്കുന്ന ദൗത്യസംഘാംഗം (ചിത്രം: പി. അഭിജിത്ത്)

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ പ്രദേശത്തിന്റെ വിദൂരദൃശ്യം. ഇതിന്റെ ഏറ്റവും മുകളിൽ നിന്നായിരുന്നു ഉരുൾപൊട്ടലിന്റെ തുടക്കം (ചിത്രം: പി. സന്ദീപ്)
ഉരുൾ ദുരന്തം തകർത്ത വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നിന്നും ‘മാധ്യമം’ ചീഫ് ഫോട്ടോഗ്രാഫർമാരായ പി. സന്ദീപ്, പി. അഭിജിത്ത്, ബിമൽ തമ്പി എന്നിവർ പകർത്തിയ ചിത്രങ്ങൾ...




















