Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബ സൗഹൃദ വേദി കേരളപ്പിറവി ആഘോഷിച്ചു

text_fields
bookmark_border
കുടുംബ സൗഹൃദ വേദി കേരളപ്പിറവി ആഘോഷിച്ചു
cancel
camera_alt

കുടുംബ സൗഹൃദ വേദി കേരളപ്പിറവി ആഘോഷത്തിൽനിന്ന്

മനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി കേക്ക് മുറിച്ച് ആഘോഷിച്ചു. ചെയർമാൻ ഡി. കൃഷ്ണകുമാർ, രക്ഷാധികാരി അജിത്ത് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ ചടങ്ങുകൾ നടന്നത്. പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ യോഗത്തിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി പൊളിമൂട്ടിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ചാരിറ്റി കൺവീനർ സെയ്ദ് ഹനീഫ്, മീഡിയ കോർഡിനേറ്റർ ജയേഷ് താന്നിക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് അരൂർ, അജിത് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ട്രഷറർ മണിക്കുട്ടൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kudumba Souhruda Vedi Celebrates Keralappiravi
Next Story