Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജേഷ് അടിമാലിയെ എയർപോർട്ടിൽ സ്വീകരിച്ചു
text_fieldsbookmark_border
മനാമ : ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സ്നേഹപൂർവ്വം പത്തനംതിട്ട പ്രവാസി സംഗമ'ത്തിൽ പങ്കെടുക്കാൻ എത്തിയ ഗായകനും മിമിക്രി കലാകാരനുമായ രാജേഷ് അടിമാലിയെ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.
ഇന്ന് വൈകുന്നേരം 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടക സമതി അറിയിച്ചു.
Next Story

