Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​യാ​ദ് കേ​ളി കു​ടും​ബ​വേ​ദി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ഒ​രു​ക്കി

text_fields
bookmark_border
റി​യാ​ദ് കേ​ളി കു​ടും​ബ​വേ​ദി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ഒ​രു​ക്കി
cancel

റി​യാ​ദ്: കിം​സ് ആ​ശു​പ​ത്രി, ഷോ​ല മാ​ൾ, മ​ല​ബാ​ർ ഗോ​ൾ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ളി കു​ടും​ബ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ ഷോ​ല മാ​ളി​ൽ ഒ​രു​ക്കി​യ പ​രി​പാ​ടി​യി​ൽ കിം​സ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​മൊ​ണാ​ലി​സ, ഡോ. ​ദീ​പ്തി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തി. ന​ഴ്‌​സു​മാ​രാ​യ ഫ​സീ​ല എ. ​ബ​ഷീ​ർ, സി​ന്ധു​ജ കി​ഴ​ക്കേ​വീ​ട്ടി​ൽ എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഡോ. ​മൊ​ണാ​ലി​സ​ക്കും ഡോ. ​ദീ​പ്തി​ക്കും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ വി.​എ​സ്. സ​ജി​ന ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ന​ഴ്‌​സ് ഫ​സീ​ല എ. ​ബ​ഷീ​റി​നെ കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്റ് ശ്രീ​ഷ​യും സി​ന്ധു​ജ കി​ഴ​ക്കേ​വീ​ട്ടി​ലി​നെ ട്ര​ഷ​റ​ർ സീ​ന സെ​ബി​നും ആ​ദ​രി​ച്ചു. കിം​സ് ആ​ശു​പ​ത്രി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഷാ​ഫി ഷ​ഹാ​ബു​ദ്ദീ​ൻ, കേ​ളി പ്ര​വ​ർ​ത്ത​ക​ൻ സു​ജി​ത് വ​ട​ക്കേ​മ​ഠ​ത്തി​ൽ എ​ന്നി​വ​ർ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

സി​ജി​ൻ കൂ​വ​ള്ളൂ​ർ, സു​കേ​ഷ് നാ​രാ​യ​ണ​ൻ, ബി​ജു താ​യ​മ്പ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്റ് ശ്രീ​ഷ സു​കേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh Breast Cancer Camp
Next Story