വരണ്ട ആകാശങ്ങളിൽഭൂമി മഴയായി പെയ്തിറങ്ങി പസിഫിക്കിൽ ചിറകു മുളച്ചൊരു സ്രാവ് അറ്റ്ലാന്റിക്കിലേക്ക് പറന്നു ...
നിലാമഴ നനഞ്ഞുനിന്നൊരു രാത്രിയിൽ തഴുകിക്കടന്നുപോയൊരു കാറ്റിന് നിന്റെ ഗന്ധമുണ്ടായിരുന്നു! മരുഭൂമിയിൽ കാറ്റുവരച്ചിട്ട...