Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂനപക്ഷ വിഭാഗങ്ങളിൽ...

ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്കയേറ്റി പുതിയ ‘വംശീയ ഐക്യ നിയമ’വുമായി ചൈന

text_fields
bookmark_border
ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്കയേറ്റി പുതിയ ‘വംശീയ ഐക്യ നിയമ’വുമായി ചൈന
cancel

ബെ​യ്ജി​ങ്: ‘വം​ശീ​യ ഐ​ക്യ’​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ചൈ​ന പു​തി​യ നി​യ​മം അം​ഗീ​ക​രി​ക്കാ​ൻ പോ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വം​ശീ​യ​മാ​യി ഭി​ന്ന സ്വ​ത്വ​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണ​ത്തി​ന് പ്രേ​ര​ണ ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ധി​കാ​രി​ക​ൾ പ​റ​യു​മ്പോ​ഴും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ ചി​ല അ​വ​കാ​ശ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഇ​ല്ലാ​താ​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യും ഇ​തോ​ടൊ​പ്പം ഉ​യ​രു​ന്നു. രാ​ജ്യ​ത്തെ എ​ല്ലാ വം​ശീ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും ശ​ക്ത​മാ​യ ഐ​ക്യ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന നി​യ​മ​മാ​ണി​തെ​ന്ന് നാ​ഷ​ന​ൽ പീ​പി​ൾ​സ് കോ​ൺ​ഗ്ര​സി​ലെ പ്ര​തി​നി​ധി​യാ​യ ലൂ ​ക്വി​ൻ​ജി​യാ​ൻ പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക സ​ഭാ നി​യ​മ​ത്തി​ന് ഉ​ട​ൻ അം​ഗീ​കാ​രം ന​ൽ​കി​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawworldChina
News Summary - China introduces new 'ethnic unity law' amid concerns over minority groups
Next Story