Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightInterview

Interview

മാ​റു​ന്ന കാ​ല​വും കാ​ഴ്ച​ക​ളും
ആ​ത്മീ​യ നേ​താ​വ്, പ്ര​ഭാ​ഷ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, സം​ഘാ​ട​ക​ൻ, സാം​സ്‌​കാ​രി​ക നേ​താ​വ് തു​ട​ങ്ങി നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ൾ​ക്കു​ട​മ​യാ​ണ് ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി. ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന​നി​ല​യി​ലും രാ​ജ്യ​ത്തു​ട​നീ​ളം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​തേ​ത​ര ആ​ത്മീ​യ​ത​യു​ടെ പ്ര​ചാ​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി ആ​ളു​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ അ​ദ്ദേ​ഹ​മു​ണ്ട്. നി​ല​വി​ലെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ത​ന്റെ നി​ല​പാ​ടു​ക​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം
access_time 1 March 2026 2:40 PM IST
മുരടിച്ച ഗോത്രവ്യവസ്ഥ
കേരളത്തിലെ ദേശീയതയുടെ പ്രശ്നത്തെക്കുറിച്ച് ചരിത്രകാരനും നോവലിസ്റ്റും നിരൂപകനുമായ പി.കെ. ബാലകൃഷ്ണ​നുമായി ജനകീയ...
access_time 23 Feb 2026 10:00 AM IST
നാടിനെ ചലിപ്പിക്കാതെ   നാടകവേദി മാത്രമെന്തിന്   പൂത്തുലഞ്ഞു നിൽക്കണം?
മലയാള നാടകവേദിയിൽ നിലപാടുകൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൊണ്ടും തീർത്തും വേറിട്ട വ്യക്തിത്വമാണ് സ്വപ്നേഷ് ബാബു. അദ്ദേഹം...
access_time 26 Feb 2026 12:35 PM IST
കലാചിന്തയും കവിതയും;   വാക്കിന്റെ ചിത്രസഞ്ചാരങ്ങൾ
കവിയും ചിത്രമെഴുത്തുകാരനും ശിൽപിയും കലാ അധ്യാപകനുമാണ് ഡോ. സുധീഷ്​ കോ​േ​ട്ടമ്പ്രം. അദ്ദേഹം തന്റെ നിലപാടുകളും...
access_time 9 Feb 2026 9:00 AM IST
Dr. M. Leelavathi
സജീവമായി എഴുത്തിൽ തുടരുകയാണ് 98ാം വയസ്സിലും ഡോ. എം. ലീലാവതി. അതിന്റെ തുടർച്ചയിലാണ് ആഴ്ചപ്പതിപ്പിലെ പുതിയ ലേഖന പരമ്പര....
access_time 26 Jan 2026 8:00 AM IST
Madhav Gadgil
ജനുവരി ആറിന് വിടവാങ്ങിയ പ്രശസ്​ത പരിസ്​​ഥിതിശാസ്​ത്രജ്​ഞൻ മാധവ്​ ഗാഡ്​ഗിലുമായി നടത്തിയ സംഭാഷണമാണിത്. കേരളത്തിൽ...
access_time 19 Jan 2026 8:00 AM IST
ഇരുവർ ഇരുനിറം
ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​റം തേ​ടി​പ്പോ​കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ‘ഇ​രു​നി​റം’....
access_time 18 Jan 2026 2:31 PM IST
പ്ലാച്ചിമട ചർച്ചയെ മാറ്റി,   പക്ഷേ, നയത്തെ പൂർണമായി   മാറ്റിയില്ല
രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ പരിസ്ഥിതി ശാസ്ത്രജ്ഞയും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ ഡയറക്ടർ ജനറലും, ‘ഡൗൺ ടു...
access_time 5 Jan 2026 11:45 AM IST
വിട്ടുപോന്ന ഇടങ്ങളിലേക്കുള്ള   കാവ്യയാത്രകൾ
ബംഗാളിലെ ശ്രദ്ധേയ കവിയും നോവലിസ്റ്റും വിവർത്തകയുമാണ് ഭാസ്വതി ഘോഷ്. തന്റെ എഴുത്തുവഴികളെയും സാഹിത്യ കാഴ്ചപ്പാടുകളെയും...
access_time 5 Jan 2026 9:15 AM IST
ഭരണകൂടം വൈറ്റ് കോളർ   ടെററിസ’ത്തിലൂടെ  ലക്ഷ്യമിടുന്നത് എന്താണ്?
ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായി അഞ്ചര വർഷം ജയിലിലടക്കപ്പെട്ട മലയാളിയും ഡൽഹി സർവകലാശാല പ്രഫസറുമായിരുന്ന എം.ടി. ഹാനിബാബു...
access_time 29 Dec 2025 7:30 AM IST
ചലച്ചിത്ര അക്കാദമിയുടെ   തലപ്പത്ത് വരേണ്ടത്   അക്കാദമിക് സ്വഭാവമുള്ളവർ
രാജ്യാന്തരതലത്തിൽതന്നെ ശ്രദ്ധേയനായ സംവിധായകൻ ഡോ. ബിജു സിനിമയെക്കുറിച്ചും ചലച്ചിത്രോത്സവങ്ങളെക്കുറിച്ചും തന്റെ...
access_time 15 Dec 2025 10:46 AM IST
സിനിമയെന്ന മേച്ചിൽപുറത്തെ   ഏകാകിയായ വള്ളുവനാട്ടുകാരൻ
മലയാള സിനിമാലോകത്ത് ഒരുകാലത്ത് തിളങ്ങുന്ന താരമായിരുന്നു മേലാറ്റൂർ രവിവർമ. സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ വ്യത്യസ്ത...
access_time 8 Dec 2025 11:00 AM IST
ഹിമാലയൻ നിശ്ചലതയെ ചലിപ്പിച്ച പെണ്ണടയാളം
ലോക സിനിമയിലേക്ക് ഇന്ത്യയിൽനിന്നുള്ള പ്രതിഭ, ഹിമാചൽപ്രദേശുകാരിയും യുവ സംവിധായികയുമായ സുഭദ്ര മഹാജനുമായുള്ള സംഭാഷണം....
access_time 8 Dec 2025 10:30 AM IST
സിനിമയിലും വേണം, ചെയ്ത ജോലിക്ക് മാന്യമായ പ്രതിഫലം
2024ലെ ഐ.എഫ്.എഫ്.കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ മികച്ച നവാഗത സംവിധായികക്കുള്ള അവാർഡ് നേടിയ ‘വിക്ടോറിയ’...
access_time 13 Jan 2026 11:56 AM IST